
Tag: malappuram



പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂൾ ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകിയ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാൾ ആശംസകകളുമായി പ്രധാനാദ്ധ്യാപിക
മലപ്പുറം : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂൾ ദിവസങ്ങൾക്കുള്ളിൽ തിരികെത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാൾ ആശംസകളുമായി പ്രധാനാദ്ധ്യാപിക. മലപ്പുറം ജില്ലയിലെ തീരദേശഗ്രാമമായ പാലപ്പെട്ടി എ.എം.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയായ ഷീബ തമ്പിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും …

മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി
മലപ്പുറം : നീണ്ട പരിശ്രമത്തിനൊടുവിൽ മലപ്പുറത്ത് മലയിൽ കുടുങ്ങിയ രണ്ട് പേരെയും കരുവാരക്കുണ്ടിൽ. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്ഞൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്.. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കരുവാരക്കുണ്ട് …



മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. തുടർന്ന് പാറയ്ക്കു മുകളിൽ കയറിനിന്ന ഇവരെ ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.2023 മെയ് 22നാണ് സംഭവം …

കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമം.
മലപ്പുറം: കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.2023 മെയ് 22 തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള …

താനൂർ ബോട്ടപകടം : ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു
തിരുവനന്തപുരം ∙ മലപ്പുറം താനൂർ തൂവൽതീരം ബീച്ചിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങൾ പുറത്തുവിട്ടത്.റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായ ജുഡീഷ്യൽ …

മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ
മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. 2023 മെയ് 17 ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്.18ന് വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. …