നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ല.
റിപ്പോര്‍ട്ട്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ല.

By ന്യൂസ് ഡെസ്ക് January 26, 2021
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ പോലീസ്‌ നേരിട്ട്‌ സ്വീകരിക്കാഞ്ഞതിനാല്‍ പരാതി ഇ-മെയിലിലാണ്‌ നല്‍കിയത്‌. കഴിഞ്ഞ ഒരുമാസത്തിലധികമായി എംഎല്‍എ യെകുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമ സഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും...
Read full story