സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ

കോ​​​ട്ട​​​യം: ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം, മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ചത് എന്നീ വിഷയങ്ങളിൽ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി സ​​​ര്‍ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍ വ​​​ച്ച​​​താ​​​ണ്. …

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ Read More

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്നു(ഏപ്രിൽ 6) കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36 -ാം ദിനമായ ഞായറാഴ്ച യാണ് സഭാ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭാദ്ധ്യക്ഷന്‍ ബസേലിയോസ് …

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും Read More

യുകെയിൽ കേംബ്രിഡ്ജ് കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിനു കീഴില്‍, ഗ്രേറ്റ് ബ്രിട്ടന്‍റെ സാംസ്‌കാരിക വിദ്യാഭ്യാസ സിരാകേന്ദ്രമായ കേംബ്രിഡ്ജ് കേന്ദ്രമാക്കി വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാന്‍റെ നാമത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു. മേജർ ആർച്ച്‌ ബിഷപ് …

യുകെയിൽ കേംബ്രിഡ്ജ് കേന്ദ്രമാക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി പുതിയ മിഷൻ രൂപീകരിച്ചു Read More

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങില്‍ …

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു. Read More

സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം ഇന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ

അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ (77) കബറടക്കം ഇന്ന്. ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ 2.30ന് കബറടക്കം നടക്കും.കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നലെ അർധരാത്രിയോടെ മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറയിൽ നിന്ന് പരുമല …

സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം ഇന്ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ Read More

ബീവറേജസ് ഷോപ്പിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപത്തെ ബീവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. 03/10/21 ഞായറാഴ്ച ഉച്ചയോടെ മദ്യം വാങ്ങനെത്തിയ ആള്‍ അകാരണമായി അസഭ്യം പറയുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജീവനക്കാരായ എം.എം …

ബീവറേജസ് ഷോപ്പിൽ കത്തിക്കുത്ത്; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക് Read More

മലങ്കര അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞു

മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ്‌ 38.76 മീറ്ററായി കുറഞ്ഞു. മൂലമറ്റം വൈത്യുതി നിലയത്തില്‍ ഉദ്‌പാദനം കുറഞ്ഞതും സ്വാഭാവിക നീരൊഴുക്ക്‌ കുറഞ്ഞതുമാണ്‌ ജലനിരപ്പ്‌ കുറയാന്‍ കാരണം. എന്നാല്‍ അണക്കെട്ടിലെ നാല്‌ ഷട്ടര്‍ 40 സെന്‍റി മീറ്ററും, രണ്ട്‌ ഷട്ടര്‍ 30 സെന്‍റി മീറ്ററും …

മലങ്കര അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞു Read More