മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച ജില്ലാ ഫയർ ഓഫിസർക്കു സ്ഥലംമാറ്റം. വി.കെ.ഋതീജിനെ വിയ്യൂർ ഫയർ റെസ്ക്യു സർവീസ് അക്കാദമിയിലേക്കാണു മാറ്റിയത്. ഋതീജ് ഉൾപ്പെടെ 5 പേരെ സ്ഥലംമാറ്റിയുള്ള …

മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം Read More

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് : മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ഒരു പശുക്കിടാവിനെ പുലി കൊന്നതായി …

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി Read More

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം

പാലക്കാട് : മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബുധനാഴ്ച നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ …

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം Read More

ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം

മലമ്പുഴ: പൊള്ളുന്ന വെയിലിനോടും കടുത്ത മഞ്ഞിനോടും പൊരുതി രണ്ട് രാത്രിയും രണ്ടു പകലുമാണ് ബാബു ചേറാട് മലയിടുക്കില്‍ കഴിഞ്ഞുകൂട്ടിയത്. 22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാം ജന്‍മമാണ്. ആ രണ്ടാം ജന്‍മത്തിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ സൈന്യവും. മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ …

ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം Read More

ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

മലമ്പുഴ: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും ഫലം കണ്ടു. മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(22) എന്ന യുവാവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. മലയില്‍ കുടുങ്ങി 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് …

ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി Read More

കോഴിക്കോട്: പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പോത്ത് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍മീറ്റ് മുഖേനയാണ് ട്രെയിനിങ്. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് …

കോഴിക്കോട്: പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു Read More

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രയത്നം

പാലക്കാട്: മലമ്പുഴയില്‍ യുവാവ് മലയില്‍ കുടുങ്ങി. യുവാവിനെ രക്ഷിക്കാന്‍ തീവ്ര യത്‌നം തുടരുകയാണ്. മലമ്പുഴ ചെറാട് മലയിലാണ് യുവാവ് കുടുങ്ങിയത്. ചെറാട് സ്വദേശിയായ ബാബു(23)വാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു മലയില്‍ അകപ്പെടുകയായിരുന്നു. ചെങ്കുത്തായ മലയിലെ ഇടുക്കിലാണ് …

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രയത്നം Read More

കോഴിക്കോട്: മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

കോഴിക്കോട്: മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  മുട്ടക്കോഴി വളര്‍ത്തലില്‍ ജനുവരി ആറിന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ  പരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. കോവിഡ് …

കോഴിക്കോട്: മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം Read More

പാലക്കാട്: പശുവളര്‍ത്തല്‍ പരിശീലനം

പാലക്കാട്: മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പശുവളര്‍ത്തലില്‍ ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കുന്നു. പരമാവധി 30 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ 0491 2815454 ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ …

പാലക്കാട്: പശുവളര്‍ത്തല്‍ പരിശീലനം Read More

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പാലക്കാട്: മലമ്പുഴ ഗവ.ഐ.ടി.ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ …

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം Read More