കൊവിഡ് മാനദണ്ഡം പാലിച്ചില്ല; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നടന്‍ മ്മൂട്ടിക്കും നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഇരുവരും ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. മെയ്ത്ര ആശുപത്രിയില്‍ മമ്മൂട്ടി നടത്തിയ …

കൊവിഡ് മാനദണ്ഡം പാലിച്ചില്ല; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ് Read More