കണ്ണൂര്‍: കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മൂന്നു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ September 17, 2021 ഒ ബി സി, ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി ഡി …