
റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ തന്റെ കുട്ടിയുടെ അച്ഛന്‍: ഡിഎന്‍എ പരിശോധന വേണമെന്ന് അയല്‍ക്കാരിയായ യുവതി
By ന്യൂസ് ഡെസ്ക്
•
August 19, 2020
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും തന്റെ കുട്ടിയുടെ അച്ഛന്‍ അദ്ദേഹമാണെന്നും വ്യക്തമാക്കി പരാതിയുമായി യുവതി. ദ്വാരഹത് എംഎല്‍എ മഹേഷ് നേഗിക്കെതിരെയാണ് പരാതി. 2016 മുതല്‍ 2018 വരെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ...
Read full story

