റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് April 5, 2020
മഹാരാഷ്ട്ര ഏപ്രിൽ 5: മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 661 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
Read full story
മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരെ തിരിച്ചറിയാന്‍ പ്രത്യേക മുദ്ര പതിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ...
Read full story
മുംബൈ ജനുവരി 25: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപകേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍...
Read full story
മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തു. 36 മന്ത്രിമാരാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനിലാണ്...
Read full story
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്

By ന്യൂസ് ഡെസ്ക് December 30, 2019
മുംബൈ ഡിസംബര്‍ 30: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. അജിത് പവാറിന് പുറമെ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ...
Read full story
ബംഗളൂരു ഡിസംബര്‍ 2: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം വലിയൊരു നാടകമായിരുന്നുവെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ. ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു. വേണ്ടത്ര...
Read full story
റിപ്പോര്‍ട്ട്

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും

By ന്യൂസ് ഡെസ്ക് November 30, 2019
മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 170-ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച...
Read full story
ഔറംഗബാദ് നവംബർ 27: പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമായ മൂന്ന് പാർട്ടികളെ ഒന്നിപ്പിച്ച് മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ പവാർ അശ്രാന്തമായി പ്രവർത്തിച്ചതായി എൻ‌സി‌പി നേതാവും പാർട്ടി വക്താവുമായ സുർജിത് സിംഗ് ഖുങ്കർ. ഈ പ്രായത്തിലും മഹാരാഷ്ട്രയുടെ താൽപര്യം...
Read full story
റിപ്പോര്‍ട്ട്

നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

By ന്യൂസ് ഡെസ്ക് November 27, 2019
മുംബൈ, നവംബർ 27: മഹാരാഷ്ട്ര നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 അംഗങ്ങൾ ബുധനാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ പ്രോ-ടെം സ്പീക്കർ കാളിദാസ് കൊളാംബ്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. നിയുക്ത മുഖ്യമന്ത്രി ഇല്ലാതെ സഭാ ഒത്തുകൂടിയ...
Read full story
മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്....
Read full story