
ന്യൂഡല്‍ഹി: ജൂണ്‍ മുതല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത് 18,006 ടണ്‍ കോവിഡ് -19 ബയോമെഡിക്കല്‍ മാലിന്യമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 3,587 ടണ്‍ മാലിന്യങ്ങളുള്ള മഹാരാഷ്ട്രയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു....


