
റിപ്പോര്‍ട്ട്
ഉത്തർപ്രദേശിൽ 8 പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ചു
By ന്യൂസ് ഡെസ്ക്
•
July 10, 2020
ലഖ്നൗ: ഉത്തർപ്രദേശിൽ പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വ്യാഴാഴ്ചയാണ് വികാസിനെ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്. മധ്യപ്രദേശിലെ കസ്റ്റഡിയിൽ നിന്നും ഉത്തർപ്രദേശ് പോലീസ്...
Read full story


