ക്ഷേത്രഭരണം ഏതെങ്കിലും പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഏതെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പുചുമതല പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജാതി പരിഗണിക്കാതെ സർക്കാർ ക്ഷേത്രഭരണാധികാരികളെ നിയമിക്കുന്നതിൽ തെറ്റുപറയാനാവില്ലെന്ന് ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. സേലം ജില്ലയിലെ ബേലൂരിലുള്ള താന്തോന്ദീശ്വരൻ ക്ഷേത്രത്തിന്റെ നടത്തിപ്പിന് അഞ്ച് ട്രസ്റ്റിമാരെ നിയമിച്ച …

ക്ഷേത്രഭരണം ഏതെങ്കിലും പ്രത്യേക ജാതിക്ക് അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി Read More

നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന വിവാദ കാർട്ടൂൺ നീക്കംചെയ്യാൻ മദ്രാസ് ഹൈക്കോടതി നിർദേശം

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന വിവാദ കാർട്ടൂൺ നീക്കംചെയ്യാൻ തമിഴ് പ്രസിദ്ധീകരണമായ “ആനന്ദവികടൻ” ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനൊപ്പം കൈവിലങ്ങ് ധരിച്ച രീതിയിൽ പ്രധാനമന്ത്രിയെ ചിത്രീകരിച്ച ആനന്ദവികടൻ്റെ നടപടിയായിരുന്നു വിവാദമായത്. …

നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന വിവാദ കാർട്ടൂൺ നീക്കംചെയ്യാൻ മദ്രാസ് ഹൈക്കോടതി നിർദേശം Read More

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ്  ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് …

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കർ ചിത്രങ്ങൾ നീക്കില്ല; മദ്രാസ് ഹൈക്കോടതി Read More

സെന്തില്‍ ബാലാജിയുടെ കസ്റ്റഡി, ഭിന്നവിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാണാനില്ലെന്നാരോപിച്ച് ഭാര്യ മേഘല സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ ജെ. നിഷാ ബാനുവും ഭരത ചക്രവര്‍ത്തിയും വ്യത്യസ്ത …

സെന്തില്‍ ബാലാജിയുടെ കസ്റ്റഡി, ഭിന്നവിധിയുമായി മദ്രാസ് ഹൈക്കോടതി Read More

സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകിയത്.
സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നിയമന അഴ‍ിമതിക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ്.

മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തിങ്കളാഴ്ച അനുവാദം നൽകിയത്. നിലവിൽ കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയയാണ് ഡോക്റ്റർമാർ ബാലാജിക്ക് നിർദേശിച്ചിരിക്കുന്നത്.

സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സാ സൗകര്യങ്ങൾ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകിയത്.
സെന്തിൽ ബാലാജിയുടെ അറസ്റ്റ്: ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നിയമന അഴ‍ിമതിക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ്.
Read More

പ്രശസ്തിക്കു വേണ്ടിയുള്ള ഹർജി’: പരാതിക്കാരിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ: അരിക്കൊമ്പൻ ഹർജിയിൽ പരാതിക്കാരിയായ റെബേക്കയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹർജി ഫോറസ്റ്റ് ബെഞ്ചിന് കൈമാറിയതായി മധുര ബെഞ്ച് …

പ്രശസ്തിക്കു വേണ്ടിയുള്ള ഹർജി’: പരാതിക്കാരിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം Read More

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടി: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം. ക്ഷേത്രങ്ങളുടെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് …

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് മദ്രാസ് ഹൈക്കോടതി Read More

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയ്ക്ക് അസാധാരണമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയോ‌ട് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്ന ലഘുലേഖകൾ തിരക്കേറിയ നഗരമധ്യത്തിൽ രണ്ടാഴ്ച വിതരണം ചെയ്യണമെന്ന് കോടതി നിർദേശം. ഇതിലൂടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള തിരിച്ചറിവ് പ്രതിയ്ക്കുണ്ടാവുമെന്നും കോടതി വിലയിരുത്തി. മദ്യലഹരിയിൽ കാറോടിച്ച് യുവാവായ പ്രതി വരുത്തിയ …

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയ്ക്ക് അസാധാരണമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി Read More

എന്തുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കാത്തതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടില്‍ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കത്തത്‌ എന്തുുകൊണ്ടാണെന്നും, ഹിന്ദി പഠിക്കുന്നതുകൊണ്ട്‌ എന്താണ്‌ കുഴപ്പമെന്നും തമിഴ്‌നാട്‌ സര്‍ക്കാരിനോട്‌ മദ്രാസ്‌ ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാല്‍ തമിഴ്‌നാട്ടിലെ പലര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കാനുളള അവസരം നഷ്ടപ്പെടുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം 2020 …

എന്തുകൊണ്ടാണ്‌ തമിഴ്‌നാട്ടില്‍ മൂന്നാംഭാഷയായി ഹിന്ദി പഠിപ്പിക്കാത്തതെന്ന്‌ മദ്രാസ്‌ ഹൈക്കോടതി Read More

അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യം; സുപ്രീം കോടതി

ന്യൂഡല്‍ഹി: അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് സുപ്രീം കോടതി. ഒരു സ്ത്രീ മരുമകളോട് ക്രൂരത കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കൂടുതല്‍ ഗുരുതരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനക്കേസിലെ ഭര്‍തൃമാതാവിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് എം.ആര്‍. …

അമ്മായിയമ്മ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതര കുറ്റകൃത്യം; സുപ്രീം കോടതി Read More