ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല : മദ്രാസ് ഹൈക്കോടതി

ചെന്നൈ: മൗലികാവകാശമായ സ്വകാര്യതയില്‍ പങ്കാളികള്‍ക്കിടയിലുള്ള സ്വകാര്യതയും ഉള്‍പ്പെടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി.ഈ അവകാശം ലംഘിച്ച്‌ ലഭിക്കുന്ന തെളിവുകള്‍ കോടതിക്ക് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നല്‍കിയ മൊബൈല്‍ കാള്‍ രേഖകള്‍ സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. ആർ. …

ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല : മദ്രാസ് ഹൈക്കോടതി Read More

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍

ന്യൂഡല്‍ഹി : ജസ്‌റ്റിസ്‌ നിതിന്‍ മധുകര്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബോംബെ ഹൈക്കോടതിയില്‍ ചീഫ്‌ ജസ്‌റ്റീസ്‌ ആയി പ്രവര്‍ത്തിച്ചുവരവെയാണ്‌ നിയമനം. ബോംബെ ഹൈക്കോടതിയിലെ ജസ്‌റ്റിസ്‌ കെ.ആര്‍. ശ്രീറാം മദ്രാസ്‌ ഹൈക്കോടതി …

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ നിതിന്‍ ജാംദാര്‍ Read More

മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി സുപ്രീംകോടതിയിൽ.

ദില്ലി: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീം കോടതി 2023 ജൂലൈ 21 ന് പരിഗണിക്കും. ജോലി തട്ടിപ്പ് കേസിൽ മദ്രാസ് ഹൈക്കോടതി സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് …

മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി സുപ്രീംകോടതിയിൽ. Read More

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്നാണ് …

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു Read More

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തീവ്ര കോവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി …

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി Read More

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍, നടപടി ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ

ചെന്നൈ: ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസില്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍. ബുധനാഴ്ച(03/12/20)യാണ് തമിഴ്നാട് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ …

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍, നടപടി ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ Read More

മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു.

കാസര്‍ക്കോഡ്: മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിയമനടപടിയെടുക്കേണ്ടി വരുമെന്ന് പോലീസ് നോട്ടീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ യുവജനസംഘടനകള്‍ രംഗത്തു വന്നിരുന്നു. ആ നോട്ടിയിലൂടെ പോലീസിന്റെ മുസ്ലീം മത വിരുദ്ധതയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നോട്ടീന്റെ …

മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു. Read More

മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍

കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി …

മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ Read More

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു Read More