12-കാരി ചോരയൊലിച്ച് തെരുവിൽ; നടുക്കുന്ന ദൃശ്യം മധ്യപ്രദേശിലെ ഉജ്ജൈനില്‍നിന്ന് ആരെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി ചോരയൊലിക്കുന്നനിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അര്‍ധനഗ്നയായനിലയില്‍ ചോരയൊലിച്ച് വീടുകള്‍തോറും കയറിയിറങ്ങിയ പെണ്‍കുട്ടിയെ ആരും സഹായിച്ചില്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരാള്‍ പെണ്‍കുട്ടിയെ ആട്ടിപ്പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് …

12-കാരി ചോരയൊലിച്ച് തെരുവിൽ; നടുക്കുന്ന ദൃശ്യം മധ്യപ്രദേശിലെ ഉജ്ജൈനില്‍നിന്ന് ആരെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. Read More

മധ്യപ്രദേശിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു

ന്യൂഡൽഹി: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു. ഭോപ്പാലിൽ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസം​ഗിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടി പുറത്തുവിട്ടത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വർഷം അവസാനത്തോടെയാണ് …

മധ്യപ്രദേശിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്തുവിട്ടു Read More

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി.

മധ്യപ്രദേശിൽ ബിജെപി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ .ഡൽഹിയിൽ എഎപി അഴിമതി തുടച്ചുനീക്കി. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ അഴിമതിക്കാരെ ജയിലിൽ അടയ്ക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു …

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. Read More

വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

മണിപ്പൂർ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാർ സഭാ വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഗർഹക്കോട്ടയിലെ സെന്റ് അൽഫോൻസാ അക്കാദമിയിലെ മാനേജർ ഫാ. അനിൽ ഫ്രാൻസിസാണ് മരിച്ചത്. 2023 …

വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. Read More

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ തടഞ്ഞ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല.

ക്യാംപസിൽ പ്രവേശിക്കാൻ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ യുജി, പിജി ഓപൺ കൗൺസിലിംഗിലെത്തിയ മലയാളി വിദ്യാർത്ഥികളെ അധികൃതർ. തടഞ്ഞു. വിചിത്ര നിർദേശത്തിൽ സർവകലാശാല ഉറച്ച് നിന്നതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി. 2023 സെപ്തംബർ …

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ തടഞ്ഞ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. Read More

മധ്യപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം : പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

മധ്യപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ ബലാംത്സംഗം ചെയ്ത് ക്രൂരമായി മർദിച്ച പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രാദേശിക പൊതുപ്രവർത്തകരാണ് വീടുകൾ പൊളിക്കാൻ നേതൃത്വം നൽകിയത്. മധ്യപ്രദേശിലെ സ്തന ജില്ലയിലാണ് പന്ത്രണ്ട് വയസുകാരി ക്രൂരമായി പീഡനത്തിനിരയായത്. 2023 ജൂലൈ 27 വ്യാഴാഴ്ചയാണ് സംഭവം …

മധ്യപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം : പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു Read More

മധ്യപ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം നാല് പേര്‍ ഗുരുതരാവസ്ഥയില്‍

ഛത്തര്‍പൂര്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തര്‍പൂരിലെ ബക്സ്വാഹ പൊലീസ് സ്റ്റേഷന്‍ പരിധിയലാണ് സംഭവം. പരിക്കേറ്റവരെ ദമോഹ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഛത്തര്‍പൂരിലെ കാരിക്കും …

മധ്യപ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം നാല് പേര്‍ ഗുരുതരാവസ്ഥയില്‍ Read More

മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

മധ്യപ്രദേശ്: മധ്യപ്രദേശിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. പലചരക്ക് വ്യാപാരി വിവേക് ​​ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ ബന്ധുവിൽ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. രൂപ തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് …

മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു Read More

തക്കാളി കറിവച്ചതിന്റെ പേരിൽ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ്

മദ്ധ്യപ്രദേശ്: രാജ്യത്ത് തക്കാളിയുടെ വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇതിനിടെയാണ് തക്കാളി കറിവച്ചതിന്റെ പേരിൽ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മദ്ധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. …

തക്കാളി കറിവച്ചതിന്റെ പേരിൽ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് Read More

മദ്ധ്യപ്രദേശിൽ ഓടുന്ന കാറിൽ യുവാവിന് നേരെ ക്രൂര മർദനം : രണ്ടുപേർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഓടുന്ന കാറിൽ യുവാവിനെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് കാൽ നക്കിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത്. സംഭവം വലിയ വിവാദമായതോടെ പോലീസ് കേസെടുക്കുകയും യുവാവിനെ മർദിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ വിവാദങ്ങൾ …

മദ്ധ്യപ്രദേശിൽ ഓടുന്ന കാറിൽ യുവാവിന് നേരെ ക്രൂര മർദനം : രണ്ടുപേർ അറസ്റ്റിൽ Read More