ഗുപ്കർ സഖ്യം ചൈനയ്ക്കും പാക്കിസ്ഥാനും വേണ്ടി ചാരപ്രവൃത്തി നടത്തുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തിലെ അംഗങ്ങൾ ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും മാർക്സിസ്റ്റ് പാർടിയും ഉൾപ്പെടുന്ന ജമ്മു കശ്മീരിലെ രാഷ്ട്രീയ കൂട്ടായ്മയാണ് പീപ്പിൾസ് അലയൻസ് …

ഗുപ്കർ സഖ്യം ചൈനയ്ക്കും പാക്കിസ്ഥാനും വേണ്ടി ചാരപ്രവൃത്തി നടത്തുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ Read More

15 വര്‍ഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ കണ്ടെത്തിയത് യാചക വേഷത്തിൽ , മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ

ഗ്വാളിയാര്‍ : 15 വര്‍ഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ കണ്ടെത്തിയത് മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ. മാനസിക നില ഏറെക്കുറെ തകരാറിലായ സ്ഥിതിയിൽ 10-11-2020 ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗ്വാളിയാറിലെ ഒരു കല്യാണ ഹാളിന് സമീപത്ത് കാണുന്നത്. ഡി.എസ്.പിമാരായ രത്നേഷ് …

15 വര്‍ഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ കണ്ടെത്തിയത് യാചക വേഷത്തിൽ , മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ Read More

അനധികൃത കൈയ്യേറ്റമെന്ന് പരാതി: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി അധികൃതര്‍

ഇന്‍ഡോര്‍: ഭൂമി കൈയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ച് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. തടയാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന ആശ്രമത്തിലെ …

അനധികൃത കൈയ്യേറ്റമെന്ന് പരാതി: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി അധികൃതര്‍ Read More

ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു; മധ്യപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

ഭോപ്പാല്‍: മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അറസ്റ്റിലായ തന്നെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20-കാരിയായ യുവതി പരാതി നല്‍കി. കൊലപാതകക്കേസില്‍ പ്രതിയാണ് പരാതിക്കാരിയായ സ്ത്രീ. ഇവര്‍ ഇപ്പോള്‍ …

ലോക്കപ്പിലിട്ട് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു; മധ്യപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി Read More

മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, വീഡിയോ ഗ്രാമവാസികൾക്കിടയിൽ പ്രചരിച്ചു, 25 പേർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച (2/10/2020) വൈകിട്ടോടെയാണ് ദാമോ ജില്ലയിലുൾപ്പെടുന്ന ഗ്രാമത്തിലെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ബലാൽസംഗ വീഡിയോ …

മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, വീഡിയോ ഗ്രാമവാസികൾക്കിടയിൽ പ്രചരിച്ചു, 25 പേർ അറസ്റ്റിൽ Read More

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ തല്ലിയ മധ്യപ്രദേശ് പോലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല: സസ്‌പെന്‍ഷന്‍ മാത്രം

ഭോപ്പാല്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച മധ്യപ്രദേശിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാതെ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി പോലിസ്. ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മയാണ് ഭാര്യയെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ …

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ തല്ലിയ മധ്യപ്രദേശ് പോലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല: സസ്‌പെന്‍ഷന്‍ മാത്രം Read More

മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി

ഇന്‍ഡോര്‍ : കോവിഡ് ബാധിച്ച്  മരിച്ച ആളുടെ ശരീരം എലികള്‍ കടിച്ചു എന്ന പരാതിയുമായി ബന്ധുക്കള്‍.  മദ്ധ്യ പ്രദേശിലെ ഇന്‍ഡോറിലാണ്  സംഭവം സെപ്തംബര്‍  21 ന് തിങ്കളാഴ്ച  ഇന്‍ഡോര്‍ യൂണിക്ക് ആശുപത്രിയില്‍  കോവിഡ് ബാധിച്ച് മരിച്ച നവിന്ച‍ന്ദ് ജയിന്‍(84) എന്നയാളുടെ മതദേഹമാണ് എലികള്‍ കടിച്ചുപറിച്ച രീതിയില്‍ …

മൃതശരീരം എലികള്‍ കടിച്ചുപറിച്ചു, ജനം ക്ഷുഭിതരായി Read More

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി

ദില്ലി: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ യാത്രികനെ കുത്തിപരി ക്കേല്‍പ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്‌തു. മലയാളിയായ ജോര്‍ജ്‌ ജോസഫിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കാറില്‍ സഞ്ചരിക്കുകയായിരുുന്ന ജോര്‍ജ്‌ ജോസഫിനെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പണവും അക്രമികള്‍ കവര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌ …

യാത്രികനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി Read More

ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ …

ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു Read More

മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാനത്ത്‌ ‌നടക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായതിനാല്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. …

മധ്യപ്രദേശില്‍ സിന്ധ്യയുമായി അങ്കത്തിനൊരുക്കം: 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് Read More