‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ്

കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു. …

‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ് Read More

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

തിരുവനന്തപുരം: വര്‍ക്കലയിലെ കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിലേക്ക്. മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട്ന് വൈകിട്ട് മൂന്നു മണിക്കും കുടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലു മണിക്കും റവന്യു മന്ത്രി …

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു Read More

വീട്‌ കയറി അക്രമിച്ചതായി പരാതി

മടവൂര്‍; വ്യാജ മദ്യ വാറ്റ്‌ സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. മടവൂര്‍ സീമന്തപുരം ഗിരിജാ ഭവനില്‍ ബെന്‍സി ലാലി(45)നും കുടുംബത്തിനുമാണ്‌ ആക്രമണമുണ്ടായത്‌. വ്യാജ മദ്യ വില്‍പ്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച്‌ പോലീസിലും എക്‌സൈസിലും അറിയിച്ചെന്ന്‌ ആരോപിച്ചാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ പരാതി …

വീട്‌ കയറി അക്രമിച്ചതായി പരാതി Read More