‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു

ജില്ലയിലെ ആശ വർക്കർമാർക്ക് സംഘടിപ്പിച്ച പത്താംതരം തുല്യതാ പദ്ധതി വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഔപചാരിക തലത്തിൽ ഏഴാം ക്‌ളാസ് പാസായവർ, എട്ടാം ക്ലാസ്സിനും പത്താം ക്ലാസിനും ഇടയിൽ പഠനം നിർത്തിയവർ, എസ് …

‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു Read More