റിപ്പോര്‍ട്ട്
ജില്ലയിലെ ആശ വർക്കർമാർക്ക് സംഘടിപ്പിച്ച പത്താംതരം തുല്യതാ പദ്ധതി വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഔപചാരിക തലത്തിൽ ഏഴാം ക്‌ളാസ് പാസായവർ, എട്ടാം ക്ലാസ്സിനും പത്താം...