തൃശൂർ: മെഗാ തിരുവാതിരയെ ന്യായീകരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. സി പി എം ജില്ല സമ്മേളനത്തിന് മുന്നോടിയായാണ് തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്....
Read full story