ജില്ലാ റിസോഴ്സ് സെന്റര്‍ എന്ത്? എന്തിന്?
റിപ്പോര്‍ട്ട്

ജില്ലാ റിസോഴ്സ് സെന്റര്‍ എന്ത്? എന്തിന്?

By ന്യൂസ് ഡെസ്ക് February 27, 2023
പദ്ധതികള്‍ക്ക് അറിവുള്ളടക്കമുണ്ടാക്കുകയും സാങ്കേതിക മേന്മയുള്ള പദ്ധതികള്‍ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ റിസോഴ്സ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപ ഡയറക്ടര്‍ എം. ഹുസൈന്‍ പറഞ്ഞു. 13-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമിട്ടതെങ്കിലും 14-ാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിലാണ് സെന്റര്‍...
Read full story