കോവളം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. ആറ്റുകാല്‍ സ്വദേശികളും ബന്ധുക്കളുമായ മിഥുന്‍ എന്ന മണിക്കുട്ടന്‍(25), ശരത്(28) എന്നിവരെയാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം തുക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ബൈക്ക് പോലീസ്...
Read full story


