ജോസഫൈന്റെ രാജിയില്‍ പാര്‍ട്ടി നിലപാട് കൃത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ രാജി സന്നദ്ധത അറിയിച്ചെന്നും അത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജോസഫൈന്‍ നടത്തിയ പരാമര്‍ശം സമൂഹം സ്വീകരിച്ചില്ലന്നും അവര്‍ തനിക്ക് പറ്റിയ പിശകില്‍ ഖേദം പ്രടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അതേസംയം …
ജോസഫൈന്റെ രാജിയില്‍ പാര്‍ട്ടി നിലപാട് കൃത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ Read More