ഹമാസ് നടത്തിയതും പ്രത്യാക്രമണം, പലസ്തീന്‍ ജനതയ്ക്ക് ഇപ്പോഴും ഒരു രാഷ്ട്രമില്ല- എം.എ. ബേബി
ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയതും പ്രത്യാക്രമണമാണെന്നത് പല മാധ്യമങ്ങളും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാം സംസാരിക്കുമ്പോൾ ഇസ്രയേൽ സായുധശക്തികൾ നാൽപ്പത് കിലോമീറ്റർ നീളവും 20 കിലോമീറ്റർ മാത്രം …
ഹമാസ് നടത്തിയതും പ്രത്യാക്രമണം, പലസ്തീന്‍ ജനതയ്ക്ക് ഇപ്പോഴും ഒരു രാഷ്ട്രമില്ല- എം.എ. ബേബി Read More