കൊ​​​ല്ലം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (​​​എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ന്യൂന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചാ​​​ണെ​​​ന്നും സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ വോ​​​ട്ടും വാ​​​ക്കും എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബേബി ....
Read full story
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ത​ദ്ദേ​ശ തെ​ര​ഞെ​ടു​പ്പി​ൽ പൊ​തു​വെ മി​ക​ച്ച മു​ന്നേ​റ്റം ഇ​ട​ത​നു​കൂ​ല​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്. അ​ത് ത​ന്നെ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പൊ​തു രാ​ഷ്ട്രീ​യ സ്ഥി​തി ച​ർ​ച്ച​യാ​കും. വ​ർ​ഗീ​യ​ത​ക്കെ​തി​രെ ജ​ന​വി​ധി​യാ​ണ്...
Read full story
ആലപ്പുഴ | പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം. സി പി എം...
Read full story
ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം തീര്‍ക്കുന്ന വിടവ് പരിഹരിക്കാന്‍ കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്നു നേതാക്കൾ . വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വലിയ ചുടുകാടില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖ നേതാക്കള്‍...
Read full story
ചെന്നൈ | അമിത് ഷാ ശകുനിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ കറങ്ങി നടക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. സി പി എം തമിഴ്നാട്ടിലാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചെന്നൈയിലെ അമ്പട്ടൂരില്‍ നടന്ന പൊതുയോഗത്തില്‍...
Read full story
റിപ്പോര്‍ട്ട്

പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല

By ന്യൂസ് ഡെസ്ക് June 4, 2025
മലപ്പുറം: അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിൽ ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍ പാർട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ...
Read full story
ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയതും പ്രത്യാക്രമണമാണെന്നത് പല മാധ്യമങ്ങളും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാം സംസാരിക്കുമ്പോൾ ഇസ്രയേൽ സായുധശക്തികൾ നാൽപ്പത് കിലോമീറ്റർ നീളവും 20 കിലോമീറ്റർ മാത്രം...
Read full story
ദില്ലി: ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ദില്ലിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ കെട്ടിമറച്ചത് . രാജ്യത്തെ പൗരന്മാരെ അപമാനിക്കലാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു...
Read full story
ന്യൂ ഡൽഹി : ഏക സിവിൽ കോഡിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. ലിംഗ സമത്വത്തിനായി വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കണമെന്നാണ് സിപിഐഎം നിലപാട്. ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടുള്ളവരുമായി സഹകരിക്കും. ഡൽഹിയിൽ...
Read full story
തിരുവനന്തപുരം: ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർ എസ് എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ ക്രിസ്ത്യൻ വീടുകളിലെ ആർ എസ് എസിന്റെ സന്ദർശനത്തെ വിമർശച്ച് എം...
Read full story