
കൊളംബോ: നാളെ എല്‍.ടി.ടി.ഇ. ആക്രമണം നടത്തുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി ശ്രീലങ്കന്‍ ഭരണകൂടം.ലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അന്ത്യംകുറിച്ച മുല്ലിവൈക്കല്‍ സംഭവത്തിന്റെ വാര്‍ഷികദിനത്തില്‍ എല്‍.ടി.ടി.ഇ. ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്ത്യന്‍ ദേശീയ മാധ്യമത്തിലാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്....


