അലഹബാദ് : മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. യു.പി പോലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നിർബന്ധിതമായി മതം മാറ്റാൻ ശ്രമം നടത്തിയെന്ന വാദം തെറ്റാണെന്നും കോടതി 13/08/21 വെള്ളിയാഴ്ച …