തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻകാലപ്രാബല്യത്തോടെ ജൂലൈ ഏഴാം തീയതി മുതൽ ഒരു വർഷക്കാലത്തെ അവധി അനുവദിച്ചു.പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതിനുശേഷം നൽകിയ അപേക്ഷയുടെ മുകളിലാണ് ഈ തീരുമാനം. ഈ ഉത്തരവ് അനുസരിച്ച് സസ്പെൻഷൻ...
Read full story