ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.. P for R …

ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി Read More

കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ?

തിരുവനന്തപുരം : ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിഗത, ക്രെഡിറ്റ് …

കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ? Read More

കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ബാങ്കില്‍ പരിശോധന നടത്തി. ആദ്യഘട്ട കുറ്റപത്രം നല്‍കിയശേഷം അന്വേഷണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഡിസംബർ 10 ന് കരുവന്നൂരിലെ ബാങ്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയത്. …

കരുവന്നൂര്‍ സഹകരണ ബാങ്കിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന Read More

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്

ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച്‌ എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ …

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് Read More

സഹകരണ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പാര്‍ട്ടി സഖാക്കള്‍ പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ കണ്ടെത്തല്‍.

തിരുവനന്തപുരം : സഹകരണ ബാങ്കില്‍ നിന്നെടുത്ത കോടിക്കണക്കിന്‌ രൂപയുടെവായ്‌പകള്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ സിപിഎം സംസ്‌ഥാന സമിതിയുടെ കണ്ടെത്തല്‍. പണം ഉടന്‍ തിരിച്ചടയ്‌ക്കണമെന്നും സംസ്‌ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കുന്നുവെന്ന്‌ സിപിഎം നേതാക്കള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുമുണ്ട്‌. വിവാദങ്ങളില്‍ …

സഹകരണ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത പാര്‍ട്ടി സഖാക്കള്‍ പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന്‌ കണ്ടെത്തല്‍. Read More