അദാനിയുമായുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അദാനി കമ്പനിയുമായിട്ടുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്. അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് …

അദാനിയുമായുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം Read More

ലോക്‌സഭയിലെ ചട്ടങ്ങൾ പ്രകാരമണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി ഭരണഘടനാപരമെന്നും ലോക്‌സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമണ് അയോഗ്യനാക്കിയതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയതിന് പിന്നാലെ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ. രാഹുലിന് മാത്രമായി ഭരണഘടന …

ലോക്‌സഭയിലെ ചട്ടങ്ങൾ പ്രകാരമണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ Read More

പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ; ഒമ്പത് വര്‍ഷം കൊണ്ട് ലഭിച്ചത് 21,26,824 കോടി

ന്യൂഡല്‍ഹി: 2014-15 മുതല്‍ 2022-23 (ഏപ്രില്‍ മുതല്‍ ഡിസംബര്‍) വരെയുള്ള കാലയളവില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ നിന്ന് കേന്ദ്ര ഖജനാവിന് ലഭ്യമായത് 21,26,824 കോടി രൂപ. ലോക്സഭയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലി ആന്റോ …

പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ; ഒമ്പത് വര്‍ഷം കൊണ്ട് ലഭിച്ചത് 21,26,824 കോടി Read More

റോ’യുടെ റിപ്പോര്‍ട്ട് തേടാറില്ല

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമന നടപടികളെക്കുറിച്ചു പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശസുരക്ഷ സംബന്ധിച്ച അസാധാരണസാഹചര്യങ്ങളില്‍ ഒഴികെ, സുപ്രീം കോടതി/ഹൈ ക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാര്‍ശയില്‍ രഹസ്യാന്വേഷണസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)നോടു റിപ്പോര്‍ട്ട് തേടുന്ന കീഴ്‌വഴക്കമില്ലെന്നു കേന്ദ്രനിയമമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ …

റോ’യുടെ റിപ്പോര്‍ട്ട് തേടാറില്ല Read More

‘നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ

ദില്ലി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ് …

‘നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ Read More

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എം.പിമാര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന ചട്ടം …

രാഹുലിനെതിരേ നടപടി വേണമെന്നു ബി.ജെ.പി Read More

പാര്‍ലമെന്റില്‍ പാടില്ലാത്ത വാക്കുകളും അവ വന്ന വഴികളും

2022 ജൂലൈ 18 മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പാടില്ലാത്ത വാക്കുകളുടെ ലിസ്റ്റ് പാര്‍ലമെന്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം പ്രതീക്ഷിച്ചതാണ്. നാടകം എന്ന വാക്ക് നിരോധിച്ചതിന് നാടക സംഘടനകള്‍ മുതല്‍ ആക്ഷേപങ്ങള്‍ പെരുകുകയാണ്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ എന്തുണ്ടാകും എന്ന് തുടങ്ങി …

പാര്‍ലമെന്റില്‍ പാടില്ലാത്ത വാക്കുകളും അവ വന്ന വഴികളും Read More

385 അംഗങ്ങളും പിന്തുണച്ചു: ലോക്സഭ കടന്ന് ഒ.ബി.സി. ബില്‍

ന്യൂഡല്‍ഹി: സ്വന്തം ഒ.ബി.സി. പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അധികാരം പുനഃസ്ഥാപിച്ചു നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും പിന്തുണച്ചു. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ പാസാകുന്നതിനു മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. പ്രതിപക്ഷ പിന്തുണ …

385 അംഗങ്ങളും പിന്തുണച്ചു: ലോക്സഭ കടന്ന് ഒ.ബി.സി. ബില്‍ Read More

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി സാനുവിനെയാണ് പരാജയപ്പെടുത്തിയത്. നിയമ സഭയിലേക്ക് മത്സരിക്കാനായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ പികെ കുഞ്ഞാലിക്കുട്ടി 2.60 …

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിക്ക് ജയം Read More

കാർഷിക ബില്ലിനെതിരെ പ്രതിഷേധം കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു.

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ ഭക്ഷ്യസംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. എൻ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രിയാണ് കൗർ. കാർഷിക ബിൽ നയപരമായി പ്രാബല്യത്തിൽ വന്നാൽ ഹരിയാന, …

കാർഷിക ബില്ലിനെതിരെ പ്രതിഷേധം കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. Read More