രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി …

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. Read More

ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ

ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ല്‍ നിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയശബ്ദം നഷ്ടമാകും” …

ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ പ്രമേയം പാസാക്കി തെലുങ്കാന നിയമസഭ Read More

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി …

ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി Read More

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. സുരക്ഷയെ മാനിച്ച്‌ കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ട് …

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം Read More

ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം | ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കത്തില്‍ എതിര്‍പ്പുമായി കേരളവും .ഈ വിഷയത്തിൽ കേന്ദ്രം അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. .സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. ജനസംഖ്യ കുറയ്ക്കാന്‍ നടപടിയെടുത്ത …

ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ഇതുവരെ ഏഴ് സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഞ്ച് കൊല്ലത്തിനിടെ അലഹബാദ് ഉള്‍പ്പെടെ ഏഴ് നഗരങ്ങളുടേയും പട്ടണങ്ങളുടേയും പുനര്‍നാമകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്സഭയില്‍ അറിയിച്ചു. പശ്ചിമ ബംഗാളിനെ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബംഗ്ല എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാര്‍ …

ഇതുവരെ ഏഴ് സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ Read More

നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് അമിത് ഷാ

ന്യൂഡൽഹി: നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സേന ശ്രദ്ധിക്കുമെന്നും …

നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് അമിത് ഷാ Read More

അനില്‍ ദേശ്മുഖ് വിഷയം ലോക്‌സഭയിലും: മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച അഴിമതി ആരോപണം ലോക്‌സഭയിലും ചര്‍ച്ചയായി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ സഭ ബഹളത്തില്‍ മുങ്ങി. ബിജെപിയുടെ …

അനില്‍ ദേശ്മുഖ് വിഷയം ലോക്‌സഭയിലും: മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി Read More

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിരവധി ബില്ലുകളും സര്‍ക്കാര്‍ …

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം Read More

മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം; കേന്ദ്ര സർക്കാറിന്റെ ബിൽ ലോക് സഭ പാസാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്‌കാര കോഡുകൾ ലോക്‌സഭ പാസാക്കി. മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ബില്ലാണ് പാസാക്കിയത്. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകം. ബിൽ പ്രാബല്യത്തിലാകുന്നതോടെ 300ൽ താഴെ …

മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം; കേന്ദ്ര സർക്കാറിന്റെ ബിൽ ലോക് സഭ പാസാക്കി Read More