കൊച്ചി: ബന്ധുനിയമനത്തിൽ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 20/04/21 ചൊവ്വാഴ്ച വിധി പറയും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഏപ്രിൽ...
Read full story
കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി
റിപ്പോര്‍ട്ട്

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

By ന്യൂസ് ഡെസ്ക് April 13, 2021
തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ...
Read full story
കൊച്ചി: ബന്ധു നിയമനത്തിലെ ലോകായുക്ത ഉത്തരവ് മന്ത്രി കെ ടി ജലീലിന് കുരുക്കാകുമെന്ന് നിയമ വിദഗ്ധർ. നിയമപരമായി മന്ത്രി കെ.ടി ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായം. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് കോടതിയില്‍ കേസിന്റെ ഗൗരവം...
Read full story
തിരുവനന്തപുരം : ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീലിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാമെന്ന് വിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തക്ക് മുകളിലാണ് ഹൈക്കോടതിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ റിട്ടുനല്‍കാനുളള അവകാശം ജലീലിനുണ്ട്. അതുസംബന്ധിച്ച് യുക്തമായ തീരുമാനം അദ്ദേത്തിന്...
Read full story
തിരുവനന്തപുരം: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം. തുടര്‍ഭരണം വന്നാല്‍ കെടി ജലീലിന് മന്ത്രിയാകാന്‍ ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുളളത്. ലോകായുക്ത വിധിക്കെതിരെ സ്‌റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും സ്റ്റേയുടെ ബലത്തില്‍ വീണ്ടും...
Read full story