
റിപ്പോര്‍ട്ട്
ഡൽഹിയിലെ വായുമലിനീകരണം; അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി
By ന്യൂസ് ഡെസ്ക്
•
November 13, 2021
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ...
Read full story



