ലോക്ക് ഡൗൺ : രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐപിഎസി വകുപ്പുകൾ പ്രകാരം നടപടിക്ക് നിർദ്ദേശം

കോഴിക്കോട് മാർച്ച്‌ 31: കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം …

ലോക്ക് ഡൗൺ : രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐപിഎസി വകുപ്പുകൾ പ്രകാരം നടപടിക്ക് നിർദ്ദേശം Read More

കോവിഡ് 19: ആവശ്യവസ്തുക്കൾ വാഹന ഗതാഗത അനുമതി നൽകാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട് മാർച്ച്‌ 30: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വളരെ അത്യവശ്യമുള്ള അവശ്യവസ്തുക്കൾ, ചരക്കുകൾ, സേവനം എന്നിവ ലഭ്യമാക്കുവാൻ ഈ മേഖലയിൽ പ്രവൃത്തിക്കുന്ന വ്യക്തികൾക്ക് വാഹന അനുമതി നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. …

കോവിഡ് 19: ആവശ്യവസ്തുക്കൾ വാഹന ഗതാഗത അനുമതി നൽകാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം Read More

ലോക് ഡൗണിനിടെ പോലീസുകാരുടെ ഫുട്ബോൾ കളി അന്വേഷിക്കും

മലപ്പുറം മാർച്ച്‌ 28: മലപ്പുറം ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടില്‍ ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് …

ലോക് ഡൗണിനിടെ പോലീസുകാരുടെ ഫുട്ബോൾ കളി അന്വേഷിക്കും Read More

ലോക്ക് ഡൗൺ: ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി

മാന്നാർ മാർച്ച്‌ 26: കോവിഡ് 19 വൈറസ് ജാഗ്രത നിർദ്ദേശങ്ങൾ കർശനമാക്കി പാലിക്കാനുള്ള നടപടികൾ മാന്നാർ-പുളിക്കീഴ് പോലീസ് തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിർത്തികൾ പങ്കിടുന്ന മാന്നാർ പന്നായിക്കടവ് പരുമല പാലങ്ങളുടെ ഇരുകരകളിലാണ് മാന്നാർ, പുളികീഴ് എന്നീ സ്റ്റേഷനുകളിലെ പോലീസുകാർ വാഹന …

ലോക്ക് ഡൗൺ: ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി Read More

കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ തീരുമാനിച്ചതോടെ അത്യാവശ്യങ്ങൾക് പുറത്തിറങ്ങാൻ പാസ്സ് നിർബന്ധമാക്കി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലികോം ജീവനക്കാർ തുടങ്ങി അത്യാവശ്യങ്ങൾക് പുറത്തിറങ്ങണ്ടവർക് കേരളം മുഴുവൻ പാസ്സ് നൽകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. …

കേരളത്തിൽ ലോക്ക് ഡൗൺ: പുറത്തിറങ്ങാൻ പാസ്സ് നിർബന്ധം Read More

കേരളത്തിൽ ലോക്ക് ഡൗൺ : 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 23: സംസ്ഥാനത്ത്‌ 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച്‌ 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോക്ക് ഡൗണിൽ സംസ്ഥാനം മുഴുവൻ അടച്ചിടും. കെഎസ്ആർടിസിയോ സ്വകാര്യാ …

കേരളത്തിൽ ലോക്ക് ഡൗൺ : 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Read More