കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരോട് സമൂഹത്തിനും കടമകളുണ്ട്.

2021 ഒക്‌ടോബര്‍ 4 ഉത്തര്‍പ്രദേശിലെ ലഖിം പൂര്‍ ജില്ലയില്‍ ടിക്കാനിയ ഗ്രാമം . പ്രതിഷേധിച്ച കര്‍ഷക സമൂഹത്തിന് നേരെ മന്ത്രിപുത്രന്റെ കാര്‍ ഇരമ്പി കയറുന്നു. അധികം അകലെയല്ലാതെ നിന്ന് രമണ്‍ കശ്യപ് എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അതു പകര്‍ത്തുന്നു. കശ്യപന് 33 …

കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരോട് സമൂഹത്തിനും കടമകളുണ്ട്. Read More

തരിശുനില തീറ്റപ്പുൽകൃഷി; കൊടുങ്ങൂരിൽ തുടക്കം

കോട്ടയം: ക്ഷീര വികസന വകുപ്പ് ജില്ലയിൽ ആവിഷ്‌ക്കരിച്ച തരിശുനില തീറ്റപ്പുൽകൃഷിയ്ക്ക് കൊടുങ്ങൂരിൽ തുടക്കമായി. ലോക്ഡൗൺ സമയത്ത് ജില്ലയിൽ നേരിട്ട തീറ്റപ്പുല്ല് ക്ഷാമത്തെ തുടർന്നാണ് തരിശുനിലങ്ങളിൽ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ തീരുമാനിച്ചത്.  കൊടുങ്ങൂർ ക്ഷീരവികസന സംഘമാണ് ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. …

തരിശുനില തീറ്റപ്പുൽകൃഷി; കൊടുങ്ങൂരിൽ തുടക്കം Read More

ലോക്ക്ഡൗൺ ദുരിതം; ഏറ്റുമാനൂരിൽ ചായക്കട ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: ലോക്ക്ഡൗൺ ദുരിതങ്ങളിൽ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരിലാണ് ചായക്കട ഉടമയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ് മരിച്ചത്. 05/08/21 വ്യാഴാഴ്ച വൈകിട്ട് കടയ്ക്കുള്ളിലാണ് …

ലോക്ക്ഡൗൺ ദുരിതം; ഏറ്റുമാനൂരിൽ ചായക്കട ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ Read More

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ലോക്ഡൗൺ ഞായർ മാത്രം, കടകൾ രാത്രി 9 വരെ തുറക്കാം’

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. …

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ലോക്ഡൗൺ ഞായർ മാത്രം, കടകൾ രാത്രി 9 വരെ തുറക്കാം’ Read More

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടും. എത്രസമയം കടകള്‍ തുറക്കാം …

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ Read More

അടച്ചിടല്‍ ഒഴിവാക്കിയേക്കും, വാരാന്ത്യ ലോക്ഡൗണും ഉണ്ടാവില്ല; പുതിയ പ്രോട്ടോക്കോൾ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. 03/08/21 ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ …

അടച്ചിടല്‍ ഒഴിവാക്കിയേക്കും, വാരാന്ത്യ ലോക്ഡൗണും ഉണ്ടാവില്ല; പുതിയ പ്രോട്ടോക്കോൾ ഒരുങ്ങുന്നു Read More

ലോക്ക്‌ഡൗണ്‍ അവലോഹന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : 2021 ആഗസ്റ്റ്‌ 4 ബുധനാഴ്‌ചക്കുളളില്‍ സംസ്ഥാനത്ത്‌ ടിപിആര്‍ അനുസരിച്ചുളള അടച്ചുപൂട്ടലിന്‌ ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവലോഹന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്‌ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ്‌ വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി . ലോക്ക്‌ഡൗണിനെതിരെ വ്യാപക എതിര്‍പ്പ്‌ ഉയരുന്ന പാശ്ചാത്തലത്തിലാണ്‌ …

ലോക്ക്‌ഡൗണ്‍ അവലോഹന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി Read More

തിരുവനന്തപുരം: നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകും: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവിൽ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. …

തിരുവനന്തപുരം: നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകും: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ Read More

എത്തിയത് പാഴ്സൽ വാങ്ങാൻ; ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചുവെന്ന വിവാദത്തില്‍ പ്രതികരണവുമായി രമ്യാ ഹരിദാസ് എം.പി

കോഴിക്കോട്: ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചുവെന്ന് വിവാദത്തില്‍ പ്രതികരണവുമായി എം.പി രമ്യാ ഹരിദാസ്. പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് താന്‍ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു. ”പാഴ്‌സല്‍ …

എത്തിയത് പാഴ്സൽ വാങ്ങാൻ; ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ ഭക്ഷണം കഴിച്ചുവെന്ന വിവാദത്തില്‍ പ്രതികരണവുമായി രമ്യാ ഹരിദാസ് എം.പി Read More

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 31/07/2021 ശനിയാഴ്ച വരെ നീട്ടി. അന്തര്‍ സംസ്ഥാന പൊതു ഗതാഗതത്തിന് നിയന്ത്രണമുണ്ട്. ഇളവുകള്‍ ഉണ്ടെങ്കിലും റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, കാഴ്ചബംഗ്ലാവുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. …

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി Read More