
റിപ്പോര്‍ട്ട്
ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശി കൂടി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 31, 2020
ഹൈദരാബാദ്: ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ ഒരു ചൈനീസ് സ്വദേശിയെ കൂടി തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ചൈനാക്കാരുടെ എണ്ണം മൂന്നായി. ചൈനീസ് സ്വദേശിയായ ലാംബോയും സഹായിയുമാണ് അറസ്റ്റിലായത്. 1.12.2020 ബുധനാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളം വഴി...
Read full story

