അടിമവേലയ്ക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു.

September 11, 2020

ന്യൂഡൽഹി: ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിലെ ലിവർ ആൻഡ് ബൈലിയറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11-09-2020, വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണമുണ്ടായത്. ജാതി വിരുദ്ധ സമരം, സാമൂഹിക അടിച്ചമർത്തലിനെതിരെ സ്ത്രീകൾക്കും …