റിപ്പോര്‍ട്ട്

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും

By ന്യൂസ് ഡെസ്ക് February 21, 2026
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി...
Read full story
തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ, ശാ​​​സ്ത്ര, സാം​​​സ്കാ​​​രി​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ (യു​​​നെ​​​സ്കോ) മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ അ​​​ദൃ​​​ശ്യ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചു ദീ​​​പാ​​​വ​​​ലി. യു​​​നെ​​​സ്കോ​​​യു​​​ടെ ഇ​​​ന്‍റ​​​ർ ഗ​​​വ​​​ണ്‍മെ​​​ന്‍റ​​​ൽ ക​​​മ്മി​​​റ്റി യോ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ദീ​​​പാ​​​വ​​​ലി​​​യെ...
Read full story
മല്ലപ്പള്ളി | സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ, വധശ്രമം,...
Read full story
റിപ്പോര്‍ട്ട്

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ

By ന്യൂസ് ഡെസ്ക് November 21, 2025
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് (21.11.2025) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം...
Read full story
തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. 2025 ജനുവരി...
Read full story
ഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ.. അബ്‌ദുള്‍ കലാം ദ്വീപില്‍നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ്...
Read full story
തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി ഗുണഭോക്താവിന് അനുകൂലമായി ഓംബുഡ്സ്മാന്റെ ഉത്തരവ് വന്നതോടെ ​ഗു ണഭോക്താ വിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ഉദ്യോ​ഗസ്ഥർ. ഇതോടെ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുളള...
Read full story
അറിയിപ്പുകള്‍

വായനോത്സവം: പുസ്തകങ്ങൾ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് November 1, 2021
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹൈസ്‌കൂൾ വായനോത്സവവും മുതിർന്നവർക്കുള്ള വായനമത്സരവും ഗ്രന്ഥശാലാതലം, താലൂക്കു തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. മുന്‍ എംഎല്‍എമാരായ ശക്തി രാജ് പരിഹാര്‍, ഭാരത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്....
Read full story