നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി
നളന്ദ: ബിഹാറിലെ നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നേരത്തെ എട്ട് പേരാണ് വ്യാജ്യമദ്യ ദുരന്തത്തില്‍ മരിച്ചത്. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചു. വ്യാജമദ്യം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മരിച്ച 13 പേരും വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നാണ് …
നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി Read More