
റിപ്പോര്‍ട്ട്
നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി
By ന്യൂസ് ഡെസ്ക്
•
January 17, 2022
നളന്ദ: ബിഹാറിലെ നളന്ദയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നേരത്തെ എട്ട് പേരാണ് വ്യാജ്യമദ്യ ദുരന്തത്തില്‍ മരിച്ചത്. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചു. വ്യാജമദ്യം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. മരിച്ച 13 പേരും വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നാണ്...
Read full story

