“വളരുന്നഗണിത കിറ്റ്‌” ശ്രദ്ധേയമാവുന്നു

കട്ടപ്പന: ഗണിതം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി ഗണിത കിറ്റ്‌ വിതരണം ചെയ്‌തു. കട്ടപ്പന മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍സെക്കന്ററി പ്രൈമറി വിഭാഗം സ്‌കൂളിലെ ഗണിതാദ്ധ്യാപിക കൊച്ചുപറമ്പില്‍ ലിന്‍സി ജോര്‍ജാണ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കിറ്റൊരുക്കിയത്‌. ചിന്തിച്ചും പ്രയോഗിക തലത്തിലൂടെയും രസകരമായി മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ …

“വളരുന്നഗണിത കിറ്റ്‌” ശ്രദ്ധേയമാവുന്നു Read More

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌

കട്ടപ്പന: ടീച്ചറിന്‌ അവധി ദിവസങ്ങളില്ല. ലാര്‍വ കമ്പോസ്‌റ്റ് ബിന്‍ നിമ്മിക്കുന്ന തിരക്കിലാണ്‌ മുരിക്കാട്ടുകുടി ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിന്‍സി ജോര്‍ജും കുടുംബവും. അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചറിയുമ്പോള്‍ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും …

ലിന്‍സി ടീച്ചര്‍ തിരക്കിലാണ്‌ Read More