
റിപ്പോര്‍ട്ട്
മരുന്ന് മാറി നല്കി: ശരീരം മുഴുവന്‍ മുടി വളര്‍ന്ന് കുട്ടികള്‍
By ന്യൂസ് ഡെസ്ക്
•
December 4, 2020
സ്‌പെയിന്‍: വയറിലെ അസ്വസ്ഥതകള്‍ക്കുള്ള മരുന്നിനുപകരം ഹെയര്‍ റിസ്റ്റോറര്‍ തെറ്റായി നല്‍കിയതിനെത്തുടര്‍ന്ന് സ്‌പെയിനിലെ ഇരുപത് കുട്ടികളുടെ ശരീരത്തിലുടനീളം മുടി വളരുന്നു. തെറ്റായി ലേബല്‍ ചെയ്ത സിറപ്പുകള്‍ ഫാര്‍മസികളില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്, കൊച്ചുകുട്ടികളുടെ മുടി മൂടിയ ചര്‍മ്മം കാണിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍...
Read full story

