കൊന്നത് 32 സ്ത്രീകളെ; തെളിയിക്കാനായത് 20 എണ്ണം മാത്രം; സയനൈഡ് മോഹന് ഇരുപതാമത്തെ കൊലപാതകത്തിന് ജീവപര്യന്തം.

June 26, 2020

മംഗലാപുരം: സീരിയല്‍ കൊലയാളിയായ സയനൈഡ് മോഹനന്‍ ചെയ്ത കൊലപാതകങ്ങളുടെയും അതിലേക്ക് നയിച്ച അയാളുടെ ജീവിതസാഹചര്യങ്ങളും ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ നാടകീയമാണ്. 57 വയസ്സുള്ള സയനൈഡ് മോഹനന്റെ യഥാര്‍ത്ഥ പേര് മോഹന്‍കുമാര്‍ വിവേകാനന്ദ് എന്നാണ്. 1963-ലാണ് ഇയാളുടെ ജനനം. മംഗളൂരുവിലെ ഫാസ്റ്റ് …