തിരുവനന്തപുരം: പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തിൽ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: പഞ്ചായത്തുകളിൽ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസൻസ് ഒരു വർഷത്തിനുള്ളിൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ മാറ്റി ഉത്തരവിടാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. …

തിരുവനന്തപുരം: പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തിൽ മാറ്റം വരുത്തി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി : വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആടുത്ത ആറുമാസത്തിനകം ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ വെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ വേണം ലൈസന്‍സ്‌ എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ്‌ പുറപ്പെടുവിക്കണം. ഇതു സംബന്ധിച്ച്‌ …

വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ ലൈസന്‍സ്‌ എടുക്കണമെന്ന്‌ ഹൈക്കോടതി Read More

ഹോട്ടല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കിയില്ലെന്ന്‌ പരാതി

വടകര: ഹോട്ടലിന്റെ ലൈസന്‍സ്‌ പുതുക്കി നല്‍കാതെ പഞ്ചായത്ത്‌ സെക്രട്ടറി ബുദ്ധിമുട്ടിക്കുന്നതായി പരാതി. അഴിയൂര്‍ ഗ്രമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമ ഇത് സംബന്ധിച്ച്‌ തദ്ദേശ വകുപ്പു മന്ത്രിക്ക്‌ പരാതി നല്‍കി. ജൂണ്‍ 5ന്‌ നടക്കുന്ന കുഞ്ഞിപ്പളളി ടൗണ്‍ ശുചീകരണത്തില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസന്‍സ്‌ പുതക്കി …

ഹോട്ടല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കിയില്ലെന്ന്‌ പരാതി Read More

വ്യാജ തട്ടിപ്പിനിരയായി വിനോദ് കോവൂരിന്റെ ലൈസൻസ്

കോഴിക്കോട് : 2019 കാലാവധി അവസാനിച്ച നടൻ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനായി വീടിനടുത്തുള്ള കോവൂർ നസീറ ഡ്രൈവിംഗ് സ്കൂളിൽ എല്പിച്ച ലൈസൻസ് വ്യാജ തട്ടിപ്പിനിരയായി . പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ പുതുക്കാൻ നൽകിയ ലൈസൻസ് …

വ്യാജ തട്ടിപ്പിനിരയായി വിനോദ് കോവൂരിന്റെ ലൈസൻസ് Read More

വീടുകളില്‍ നായ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു

ആലപ്പുഴ: തെരുവ് നായ നിയന്ത്രണ പദ്ധതി(എബിസി) കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ബ്രീഡര്‍മാര്‍ ഉള്‍പ്പെടയുളള നായ ഉടമസ്ഥര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് നിര്‍ബ്ബന്ധമാക്കാന്‍ തെരുവ് ‌നായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോഹന കമ്മറ്റിയുടേതാണ് തീരുമാനം. നായകളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ക്കും …

വീടുകളില്‍ നായ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു Read More

മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 6: കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും സംസ്ഥാന രജിസ്ട്രേഷന് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്‍റെ കരട് വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും …

മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും Read More

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം നവംബര്‍ 26: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് കൂടുന്നു. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍. കുട്ടികള്‍ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും അച്ഛനമ്മമാര്‍ക്കുമെതിരായി നാലുവര്‍ഷത്തിനിടെ 1205 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നായി 19.53 …

പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് Read More