തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ

കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള …

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ Read More

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു

ഇടുക്കി : വനംവകുപ്പിന്റെ ഉപദ്രവം ഏറെ നേരിടുന്ന കർഷകരും വ്യാപാരികളും താമസക്കാരും ധാരാളമുള്ള മുണ്ടൻ മുടി പുളിക്കത്തൊട്ടി കമ്പകക്കാനം വണ്ണപ്പുറം തുടങ്ങിയ മേഖലകളിലെ കർഷകരും സംഘടിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ അംഗം അഡ്വക്കേറ്റ് ആൽബർട്ടിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ആലോചനയോഗം …

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു Read More

വായനയുടെ ലോകം തുറന്ന് അരുവിക്കരയിൽ ‘അക്ഷര അരുവി’

**ഗ്രന്ഥശാലകൾക്കും സ്കൂളുകൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണം സ്പീക്കർ ഉദ്ഘാടനം ചെയ്തു. അരുവിക്കര  മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കുമായി എം.എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കർ  എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗം …

വായനയുടെ ലോകം തുറന്ന് അരുവിക്കരയിൽ ‘അക്ഷര അരുവി’ Read More

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ലോകോത്തര പുസ്തകോത്സവങ്ങളായ ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ഡൽഹി എന്നിവയുടെ നിലവാരത്തിലേക്ക് …

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ.എൻ. ഷംസീർ Read More

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ

കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ നിയമസഭാ സമുച്ചയത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, …

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ Read More

ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം : സ്പീക്കർ എ എൻ ഷംസീർ

ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിൽ കേരള നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ …

ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം : സ്പീക്കർ എ എൻ ഷംസീർ Read More

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

കാഞ്ചിയാർ രാജന്റെ ‘കലാപം’ പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായിസാഹിത്യസദസ് …

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം Read More

പരുവ ഗവ. എല്‍പി സ്‌കൂള്‍ 65-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

പരുവ ഗവ. എല്‍പി സ്‌കൂളിന്റെ 65-ാം വാര്‍ഷികവും അധ്യാപക, രക്ഷകര്‍ത്തൃ സമ്മേളനവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ലൈബ്രറി വേണമെന്ന ആവശ്യം നിറവേറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വായനാശീലത്തിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ സാഗരത്തിലേക്ക് മുന്നേറാന്‍ …

പരുവ ഗവ. എല്‍പി സ്‌കൂള്‍ 65-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു Read More

തൃശ്ശൂർ: ഇരട്ടപ്പുഴ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം

തൃശ്ശൂർ: ഫിറ്റ്‌നസ് പ്രശ്‌നങ്ങളുടെ പേരില്‍ സമീപത്തെ വായനശാല കെട്ടിടത്തിലേക്ക് മാറ്റിയ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവ.എല്‍ പി സ്‌കൂളിന് രണ്ടാഴ്ചയ്ക്കകം പുതിയ കെട്ടിടം കണ്ടെത്തി പഠനാന്തരീക്ഷം സുഗമമാക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനോട് എം എല്‍ എയുടെയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശം. കലക്ടറേറ്റില്‍ ജില്ലാ …

തൃശ്ശൂർ: ഇരട്ടപ്പുഴ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം Read More

കോഴിക്കോട്: ജയില്‍ ദിനാഘോഷ പരിപാടികള്‍ തുടങ്ങി

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ ജയില്‍ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ  തുറമുഖ  വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.   കേരളത്തിലെ ജയിലുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലേതിന് സമാനമായ …

കോഴിക്കോട്: ജയില്‍ ദിനാഘോഷ പരിപാടികള്‍ തുടങ്ങി Read More