പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും കു‍ഞ്ഞിനെ രക്ഷിച്ച് പൊലീസ്

തിരുപ്പതി : പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിച്ചു. തിരുമല വനപാതയിൽ 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി 10ന് കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്. തിരുപ്പതി ടൗണിനും ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിനുമിടയിലായിരുന്നു സംഭവം. …

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും കു‍ഞ്ഞിനെ രക്ഷിച്ച് പൊലീസ് Read More

മൂന്നാറിൽ അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെ യുവതിക്കുനേരെ പുലിയുടെ ആക്രമണം

മൂന്നാർ: തൊഴിലുറപ്പു ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു. പഴയ മൂന്നാർ ബൈപാസ് റോഡിനു സമീപം താമസിക്കുന്ന ഷീല ഷാജി (40) ആണു പരുക്കേറ്റ് ആശുപത്രിയിലായത്. തൊഴിലുറപ്പു പദ്ധതി സൂപ്പർവൈസറാണ് ഷീല. 2022 സെപ്തംബർ 15ന് വൈകിട്ട് ഹൈറേഞ്ച് ക്ലബ് റോഡിലാണ് സംഭവം. …

മൂന്നാറിൽ അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെ യുവതിക്കുനേരെ പുലിയുടെ ആക്രമണം Read More

ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം

ഓടംതോട്: ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇതുമൂലം സ്ഥലവാസികള്‍ ഭയന്നുവിറച്ചാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പട്ടിയെ പുലി ആക്രമിച്ചു. സിവിഎം കുന്നില്‍ ചരപറമ്പില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. നായയുടെ കരച്ചില്‍കേട്ട് രവീന്ദ്രന്റെ …

ഓടംതോട് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം Read More

ഉറങ്ങിക്കിടന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ പുള്ളിപ്പുലി എടുത്തുകൊണ്ടുപോയി പകുതി തിന്നു

ബാംഗ്ലൂര്‍: രാത്രി വീടിനുള്ളില്‍ കടന്നു കയറിയ പുള്ളിപ്പുലി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പകുതി തിന്നു. ബാംഗ്ലൂരിനടുത്ത് രാമനഗരത്തിലെ മഗഡി താലൂക്കില്‍ ഉള്ള കടരായണപാലയ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കഠിനമായ ചൂട് ആയിരുന്നതിനാല്‍ വാതില്‍ തുറന്നിട്ടാണ് വീട്ടുകാര്‍ …

ഉറങ്ങിക്കിടന്ന മൂന്നു വയസ്സുള്ള കുഞ്ഞിനെ പുള്ളിപ്പുലി എടുത്തുകൊണ്ടുപോയി പകുതി തിന്നു Read More