
റിപ്പോര്‍ട്ട്
തിരുപ്പതി : പുള്ളിപ്പുലി കടിച്ചെടുത്തോടിയ കുഞ്ഞിനെ പൊലീസ് രക്ഷിച്ചു. തിരുമല വനപാതയിൽ 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി 10ന് കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്....

News Portal



