തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ വിളിക്കാനുള്ള സാഹചര്യമെന്തെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. നിലവില്‍ നിയമസഭ ചേരാനുള്ള അടിയന്തര സാഹചര്യമില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി....
Read full story