ഓണം വിപണിയിലെ ക്രമക്കേട് കണ്ടെത്താന്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന
ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍, പാക്കറ്റുകളില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ വില ഈടാക്കുക, …
ഓണം വിപണിയിലെ ക്രമക്കേട് കണ്ടെത്താന്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന Read More