
റിപ്പോര്‍ട്ട്
ഓണം വിപണിയിലെ ക്രമക്കേട് കണ്ടെത്താന്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന
By ന്യൂസ് ഡെസ്ക്
•
August 30, 2022
ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍,...
Read full story










