ബീഹാറിൽ ഇടതു പാർട്ടികൾ മികച്ച നിലയിൽ, മൽസരിച്ച 29 സീറ്റുകളിൽ 19 ലും മുന്നിൽ

November 10, 2020

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതു പാർട്ടികൾ. മഹാ സഖ്യത്തിൻ്റെ ഭാഗമായി ആകെ മൽസരിച്ച 29 സീറ്റുകളിൽ 19 ലും ഇടതു പാർട്ടികൾ മുന്നിലാണ്. സി.പി.ഐ.എം.എല്‍. മത്സരിച്ച 19 സീറ്റുകളില്‍ 13 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. …