ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല

പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍ …

ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല Read More

സി പി എമ്മിനെ ഞെട്ടിച്ച് ജ്യോതിസ് എൻ ഡി എ സ്ഥാനാർത്ഥി

തിരുവനന്തപുരം: സിപിഐഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജ്യോതിസ് മത്സരിക്കുമെന്ന് ഉറപ്പായി. മരുത്തോര്‍വട്ടം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ജ്യോതിസ് 25 വര്‍ഷത്തോളമായി …

സി പി എമ്മിനെ ഞെട്ടിച്ച് ജ്യോതിസ് എൻ ഡി എ സ്ഥാനാർത്ഥി Read More

സീറ്റ് കിട്ടിയില്ല അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും

ഗുഹാവത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 07/03/21 ഞായറാഴ്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി …

സീറ്റ് കിട്ടിയില്ല അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും Read More

ഇടതുമന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച വിമതനെതിരെ വധഭീഷണി.

കോഴിക്കോട്‌ : മുക്കം നഗരസഭയില്‍ ഇടത്‌ മുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച മുസ്ലീംലീഗ്‌ വിമതനെതിതെ വധഭീഷണി. ലീഗ്‌ വിമതന്‍ മുഹമ്മദ്‌ അബ്ദുള്‍ മജീദിനെതിതെയാണ്‌ ഭാര്യയെ വിധവയാക്കുമെന്ന ഭീഷണി വാട്‌സാപ്പ്‌ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്‌. കാഞ്ഞാങ്ങാട്‌ കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെ കൊലപ്പെടുത്തിയ …

ഇടതുമന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ച വിമതനെതിരെ വധഭീഷണി. Read More